‘ആരെടേ ഈ രതുൽ കുമാർ കെ.വി..?, ഈശ്വരാ അതൊരു സാങ്കൽപ്പിക കഥാപാത്രം ആകണേ, ഇല്ലെങ്കിൽ അവൻ എയറിലായതു തന്നെ...’.കോമഡി കലാകാരൻ അഖിൽ കവലയൂർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പിറന്നാൾ ആശംസയിലെ താരമാണ്കക്ഷി. കോവിഡും വെള്ളപ്പൊക്കവും ദുരിതം വിതയ്ക്കുന്ന ഈ സമയത്തും പിറന്നാൾ ആശംസകൾ വേണമെന്ന നിർബന്ധത്തിലാണ് രതുലിനു
from Movie News https://ift.tt/3hCZ0kG


0 Comments