മലയാളികൾ കണ്ടിരിക്കേണ്ട 5 പഴയകാല മലയാളചിത്രങ്ങൾ ഓർത്തെടുക്കുകയാണു പ്രശസ്ത തിരക്കഥാകൃത്തും എഴുത്തുകാരനും പ്രഭാഷകനുമായ ജോൺ പോൾ. തന്റേതായ കാരണങ്ങൾകൊണ്ടുള്ള തികച്ചും വ്യക്തിപരമായ വിലയിരുത്തലാണിതെന്നും അദ്ദേഹം പറയുന്നു. 1. ഭാർഗവീനിലയം (1964) കൗമാരകാലത്താണു ഞാൻ ഈ ചിത്രം കണ്ടത്. അന്നുതൊട്ട് ഇന്നോളം
from Movie News https://ift.tt/3hZ2Rc1
0 Comments