ബാബു ആന്റണിയുടെ മെസേജിനു മുഖ്യമന്ത്രിയുടെ മറുപടി: ആരുമില്ലാത്ത യുവതിക്ക് ഉടൻ സഹായം

മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലിൽ കൊറോണ രോഗിയായ യുവതിക്ക് അടിയന്തര വൈദ്യസഹായം ലഭിച്ചു. സിനിമാതാരം ബാബു ആന്റണിയുടെ ആരാധികയായ യുവതിക്കാണ് ഇത്തരത്തിൽ മുഖ്യമന്ത്രിയുടെ അവസരോചിതമായ ഇടപെടലിൽ സഹായം ലഭിച്ചത്. യുവതിയുെട ഗുരുതരാവസ്ഥയെക്കുറിച്ച് ബാബു ആന്റണി മെസ്സേജ് അയച്ചതിനെത്തുടർന്ന്

from Movie News https://ift.tt/3yUkzDQ

Post a Comment

0 Comments