ലോക്ഡൗൺ ആയതോടെ ഷൂട്ടിങുകൾ മുടങ്ങി പല സിനിമാ താരങ്ങളും വീട്ടിൽ തന്നെ ഇരിപ്പാണ്. പരിശീലനത്തിനുപോകാൻ ജിമ്മും ഇല്ല. ഇപ്പോഴിതാ വീട്ടിലിരുന്നും ലോക്ഡൗൺ ഫലദായകമാക്കാം എന്നു കാണിച്ചുതരുകയാണ് കുഞ്ചാക്കോ ബോബൻ. ഒറ്റയ്ക്ക് ക്രിക്കറ്റ് കളിച്ച് ശരീര വ്യായാമം ചെയ്യുകയാണ് താരം. വിക്കറ്റിനു പുറകിൽ ക്യാമറ വച്ചാണ്
from Movie News https://ift.tt/3wHZACk
0 Comments