കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്ന നടി ബീന ആന്റണി ചികിത്സയ്ക്ക് ഒടുവിൽ രോഗമുക്തി നേടി വീട്ടിൽ തിരിച്ചെത്തിയത് രണ്ട് ദിവസം മുൻപാണ്. താൻ കടന്നുപോയ അവസ്ഥയെ കുറിച്ചും ജീവിതത്തിലേക്ക് തിരിച്ച് കൈപിടിച്ച് നടത്തിച്ചവരെ കുറിച്ചും തുറന്നു പറയുന്ന നടിയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.
from Movie News https://ift.tt/3uZzvOu


0 Comments