സ്ക്രീൻ ബിസിനസിലെ ‘ദൃശ്യം’ മോഡൽ; രണ്ടാം ഭാഗത്തിന്റെ മാത്രം ലാഭം 75 കോടിയിലേറെ

ഒരു കൊച്ചു സിനിമ രാജ്യത്തെ സിനിമാ വ്യവസായത്തെ മുഴുവൻ കുലുക്കി ഉണർത്തുക. കടലും കടന്നു നന്നായി കച്ചവടം ചെയ്യുക. വൻ കമ്പനികൾ പലതും ഇതിന്റെ തുടർ സിനിമകൾക്കായി കാത്തു നിൽക്കുക! റിലീസ് ചെയ്ത് എട്ടു വർഷത്തിനു ശേഷവും ‘ദൃശ്യ’മുണ്ടാക്കിയ അലകൾ അവസാനിക്കുന്നില്ല. കുഞ്ഞാലി മരയ്ക്കാർ എന്ന 75 കോടി സിനിമയുടെ

from Movie News https://ift.tt/3v8ygvL

Post a Comment

0 Comments