സി. ശങ്കരൻ നായരുടെ ജീവിതം സിനിമയാക്കാൻ കരൺ ജോഹർ

കോഴിക്കോട്∙ സി. ശങ്കരൻ നായരുടെ ജീവിതം പ്രമേയമായി ഹിന്ദി സിനിമ നിർമിക്കാനൊരുങ്ങി ബോളിവുഡ് താരസംവിധായകൻ കരൺ ജോഹർ. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയാണ് സി. ശങ്കരൻ നായർ. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ കാരണക്കാരനായ ജനറൽ മൈക്കിൾ ഡയറിനെതിരെയും ക്രൂരമായ മാർഷൽ നിയമത്തിനെതിരെയും

from Movie News https://ift.tt/2UbiUtJ

Post a Comment

0 Comments