ചേർത്തുപിടിക്കുന്ന കാവ്യ ചേച്ചി, ദിലീപ് എന്ന വ്യക്തി: സനുഷ പറയുന്നു

ബാലതാരമായി സിനിമയിൽ തുടക്കം കുറിച്ച് പിന്നീട് നായികയായി മാറിയവരാണ് കാവ്യ മാധവനും സനുഷയും. മലബാറിലെ ഗ്രാമീണ അന്തരീക്ഷത്തിൽ നിന്നെത്തി അഭിനയത്തിന്റെ ലോകത്ത് തന്റേതായ ഇടം നേടിയ രണ്ട് പേർ. ഇപ്പോഴിതാ, കാവ്യ മാധ്യവനെക്കുറിച്ച് സനുഷ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കാവ്യയ്‌ക്കൊപ്പമുള്ള പഴയകാല ചിത്രം

from Movie News https://ift.tt/3y7L0od

Post a Comment

0 Comments