വാക്സിൻ സ്വീകരിച്ച് മാളവിക മോഹനന്‍; വിഡിയോ

നടി മാളവിക മോഹനൻ കോവിഡിനെതിരെയുള്ള ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. ജൂൺ ഒന്നിന് മുംബൈ മെഹബൂബ് സ്റ്റുഡിയോയിൽ എത്തിയാണ് നടി വാക്സിൻ സ്വീകരിച്ചത്. നിർമാതാവും സുഹൃത്തുമായ അഭിനവും നടിക്കൊപ്പം ഉണ്ടായിരുന്നു.

from Movie News https://ift.tt/3ie6jjc

Post a Comment

0 Comments