നടി മാളവിക മോഹനൻ കോവിഡിനെതിരെയുള്ള ആദ്യ വാക്സിൻ സ്വീകരിച്ചു. ജൂൺ ഒന്നിന് മുംബൈ മെഹബൂബ് സ്റ്റുഡിയോയിൽ എത്തിയാണ് നടി വാക്സിൻ സ്വീകരിച്ചത്. നിർമാതാവും സുഹൃത്തുമായ അഭിനവും നടിക്കൊപ്പം ഉണ്ടായിരുന്നു. പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന്‍ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളി
from Movie News https://ift.tt/3ie6jjc
0 Comments