ബ്രെയിൻ ട്യൂമർ ബാധിതനായ തന്റെ ആരാധകനായി സൂം മീറ്റിങ് വഴി സർപ്രൈസ് ഒരുക്കി ഉലകനായകൻ കമലഹാസൻ. ടെർമിനൽ ബ്രെയിൻ ട്യൂമർ ബാധിതനായ സാകേതിനെയാണ് കമലഹാസൻ സൂം വഴി കണ്ട് ആശ്വാസവാക്കുകൾ ചൊരിഞ്ഞത്. സാകേത് അറിയാതെ അവരുടെ ബന്ധുവാണ് ഈ മീറ്റിങ് അദ്ദേഹത്തിനായി ഒരുക്കിയത്. സാകേതിനെ സൂം മീറ്റിങ് വഴി ബന്ധപ്പെട്ട
from Movie News https://ift.tt/3xSG2M8
0 Comments