അവർ 101 പവൻ ചോദിച്ചു, അങ്ങനെ ആ വിവാഹം മുടങ്ങി: വെളിപ്പെടുത്തി നടി ലക്ഷ്മി പ്രിയ

സ്ത്രീധനത്തിന്റെ പേരിൽ ഭാര്യമാർ പീഡിപ്പിക്കപ്പെടുന്ന വാർത്ത ചർച്ചയാകുമ്പോൾ സ്വന്തം വിവാഹവുമായി ബന്ധപ്പെട്ടു നടന്ന കാര്യങ്ങൾ വെളിപ്പെടുത്തി നടി ലക്ഷ്മി പ്രിയ. സ്ത്രീധന കണക്കിന്റെ പേരിൽ ആദ്യം നിശ്ചയിച്ച വിവാഹം മുടങ്ങിപ്പോയ ഒരാളാണ് താനെന്നും ആ വിവാഹം നടക്കാതിരുന്നത് ഭാഗ്യമാണെന്ന് കരുതുന്നുവെന്നും നടി

from Movie News https://ift.tt/3h3TSEr

Post a Comment

0 Comments