എം.സി. ജോസഫൈനെ അനുകരിച്ച് നടി ആശ അരവിന്ദ്; വിഡിയോ

സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈനെ ട്രോൾ ചെയ്ത് നടി ആശ അരവിന്ദ്. ചാനലിലെ തത്സമയ പരിപാടിയിൽ സഹായം തേടിയവരോട് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ മോശമായി പെരുമാറിയതായി ആരോപണം നേരിടുന്നതിനിടെയാണ് വിഡിയോ ട്രോളുമായി ആശ രംഗത്തുവന്നത്. ചാനൽ പരിപാടിക്കിടെ നടന്ന ജോസഫൈന്റെ ശരീരഭാഷയും മറ്റും

from Movie News https://ift.tt/3zVUSTD

Post a Comment

0 Comments