നടന്‍ മോഹിത് മല്‍ഹോത്രയ്ക്ക് ഈ ലോക്ഡൗണ്‍ കാലത്ത് കരുതലായത് വീട്ടുജോലിക്കാരിയായിരുന്നു. വീട്ടുജോലിക്കാരിയായി എത്തിയ ഭാരതിക്ക് പിന്നെ മോഹിതിന്‍റെ അമ്മയായിട്ടായിരുന്നു 'സ്ഥാനക്കയറ്റം' ലഭിച്ചത്. കോവിഡ് വ്യാപനവും ലോക്ഡൗണും ശാരീരികമായും മാനസികമായും ആളുകളുടെ ജീവിതത്തെ ബുദ്ധിമുട്ടിക്കുന്ന സമയത്താണ്
from Movie News https://ift.tt/34JlI3d


0 Comments