കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിനിടെ പൊട്ടിക്കരയുന്ന ദിയ കൃഷ്ണയുടെ വിഡിയോ ആണ് പ്രേക്ഷകരുടെ ഇടയില്‍ വൈറൽ. സൂചിപ്പേടി കാരണം ടെൻഷൻ അടിച്ചിരിക്കുന്ന ദിയയെ വിഡിയോയിൽ കാണാം. ദിയയ്ക്കൊപ്പം സഹോദരിമാരും അമ്മ സിന്ധുവും ഉണ്ടായിരുന്നു. വാക്സിന്റെ ആദ്യ ഡോസ് ആണ് ദിയയും സഹോദരിമാരും സ്വീകരിച്ചത്.
from Movie News https://ift.tt/3uPceOk


0 Comments