ഗാര്‍ഹിക പീഡന പരാതി പറയാന്‍ വിളിച്ച യുവതിയോട് മോശമായി സംസാരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈനെതിരെ നടി നിരഞ്ജന അനൂപ്. വനിത കമ്മീഷന്റെ മറുപടി കേട്ടാൽ, ഇതിലും നല്ലത് ഒന്നും പറയാതെ സഹിക്കുന്നതാണെന്ന് തോന്നിപ്പോകുമെന്ന് നിരഞ്ജന കുറിച്ചു. ‘ഇതിലും നല്ലത് സഹിക്കുന്നതാണ് എന്ന് തോന്നിപോകും മാഡം,
from Movie News https://ift.tt/2T2XWNj
0 Comments