ഭർതൃപീഡനത്തിൽ ആത്മഹത്യ ചെയ്ത വിസ്മയയുടെ കുടുംബത്തോട് സഹതാപം പ്രകടിപ്പിക്കാന്‍ കഴിയുന്നില്ലെന്ന് നടി മൃദുല മുരളി. ഭർത്താവ് മകളെ ഉപദ്രവിക്കുന്നുണ്ടെന്നറിഞ്ഞിട്ടും അത് തുടക്കത്തിലേ നിയന്ത്രിക്കാൻ കഴിയാത്ത ഓരോ കുടുംബവും ഇത്തരം സംഭവങ്ങൾക്ക് കാരണക്കാർ ആണെന്ന് മൃദുല പറയുന്നു. മൃദുല മുരളിയുടെ
from Movie News https://ift.tt/3wRbLNs
0 Comments