കോവിഡും ന്യുമോണിയയും, ശരണ്യ ഐസിയുവിൽ: സീമ ജി. നായർ

കാൻസറിനു പിന്നാലെ കോവിഡും ന്യുമോണിയയും പിടികൂടിയിരിക്കുകയാണ് ശരണ്യയെ. ഗുരുതരമായ അവസ്ഥയിലൂടെയാണ് നടി കടന്നുപോയതെന്നും ഇപ്പോഴും ശരണ്യ ഐസിയുവിൽ ആണെന്നും സുഹൃത്ത് സീമ ജി. നായർ പറഞ്ഞു. ഇത്രയും അസുഖങ്ങള്‍ തളർത്തിയിട്ടും കോവിഡിന് ശേഷവും ശരണ്യ ജീവിതത്തിലേക്ക് തിരിച്ചു വന്നത് അദ്ഭുതമെന്നെ പറയാൻ കഴിയൂ എന്നും

from Movie News https://ift.tt/3AbKqHY

Post a Comment

0 Comments