വിവാഹബന്ധം വേര്‍പിരിഞ്ഞുവെങ്കിലും ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ് ഹൃതിക് റോഷനും സുസന്നെ ഖാനും. മക്കൾക്ക് വേണ്ടി ഒന്നിച്ച് നിൽക്കാനും പരസ്പരം താങ്ങാവാനും ഇരുവരും ശ്രദ്ധ ചെലുത്തിയിരുന്നു. കുട്ടികള്‍ക്ക് വേണ്ടിയുള്ള ആഘോഷങ്ങളായാലും സിനിമയുടെ പ്രമോഷനായാലും ഹൃതിക്കിനൊപ്പം എപ്പോഴും
from Movie News https://ift.tt/3x6b03n
0 Comments