നടി മന്ദിര ബേദിയുടെ ഭർത്താവും സംവിധായകനുമായ രാജ് കൗശല്‍ അന്തരിച്ചു

ബോളിവുഡ് നടി മന്ദിര ബേദിയുടെ ഭർത്താവും സംവിധായകനുമായ രാജ് കൗശല്‍ അന്തരിച്ചു. ഹൃദയാഘാതം മൂലം വെളുപ്പിന് 4.30 നാണ് മരണം സംഭവിച്ചത്. മൂന്ന് സിനിമകളും എണ്ണൂറോളം പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. 1999ലാണ് രാജ് കൗശല്‍ മന്ദിര ബേദിയെ വിാഹം കഴിക്കുന്നത്. വീർ കൗശൽ, താര ബേദി കൗശൽ എന്നിവരാണ്

from Movie News https://ift.tt/35ZHWyz

Post a Comment

0 Comments