ഭാര്യ പ്രിയങ്കയുടെ മരണത്തിൽ അറസ്റ്റിലായ രാജൻ പി. ദേവിന്റെ മകൻ ഉണ്ണിക്ക് പിന്തുണയുമായി നടൻ ജയകൃഷ്ണൻ. നേരിട്ട് അറിയാത്ത കാര്യങ്ങൾ വിശ്വസിച്ച് തെറ്റ് ചെയ്യാത്ത ഒരുത്തനെ കുറ്റവാളി ആക്കരുതെന്ന് ജയകൃഷ്ണൻ പറയുന്നു. ‘അവസാനം സത്യങ്ങൾ പുറത്ത് വരുന്നു... ഇപ്പോഴും ഈ പറയുന്നത് കള്ളം ആണെന്ന് വിശ്വസിക്കുന്ന
from Movie News https://ift.tt/3gpYft1
0 Comments