നടി സുരഭി ലക്ഷ്മിയുടെ കുട്ടിക്കാലത്തെ വിഡിയോ ആണ് പ്രേക്ഷകരുടെ ഇടയിൽ വൈറൽ. നടി തന്നെയാണ് രസകരമായ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ‘ക്യാമറ പണ്ടേ വീക്നെസ് ആയിരുന്നു, മങ്ങാട് ബാബുവേട്ടൻ ക്യാമറ ആദ്യമായി കയ്യിൽ തന്നപ്പോൾ ഉള്ള സന്തോഷവും ചിരിയും അദ്ഭുതവുമൊക്കെ കാണാം എന്റെ മുഖത്ത്. തെറ്റത്ത് വിജയൻ
from Movie News https://ift.tt/3g4HP9w
0 Comments