‘മമ്മൂട്ടിക്കെതിരെ പ്രസംഗിക്കുന്നവർ തിരിച്ചറിയാൻ’; ലക്ഷദ്വീപിലേക്ക് ആദ്യ മെഡിക്കൽ സംഘത്തെ അയച്ച താരം: കുറിപ്പ്

ലക്ഷദ്വീപ് വിഷയത്തിൽ മമ്മൂട്ടി ഇടപെടുന്നില്ല, അഭിപ്രായം പറയുന്നില്ല എന്ന വിമർശനങ്ങൾക്കു മറുപടിയുമായി താരത്തിന്റെ പിആർഒയും മമ്മൂട്ടി ഫാൻസ്‌ ആൻഡ്‌ വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന അധ്യക്ഷനുമായ റോബർട്ട് ജിൻസ്. ലക്ഷദ്വീപിൽ ആദ്യമായി ഒരു മെഡിക്കൽ സംഘത്തെ അയച്ചത് മെഗാസ്റ്റാർ മമ്മൂട്ടിയാണെന്ന് റോബർട്ട്

from Movie News https://ift.tt/3z8EaQO

Post a Comment

0 Comments