19 മാസവും 3 ദിവസവും; മിന്നൽ മുരളിക്ക് പാക്കപ്പ്

ടൊവീനോ തോമസ്-ബേസില്‍ ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മിന്നൽ മുരളിയുടെ ചിത്രീകരണം അവസാനിച്ചു. ടൊവീനോ തന്നെയാണ് ചിത്രത്തിന്റെ ഫൈനൽ പാക്കപ്പ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

from Movie News https://ift.tt/3BPuqML

Post a Comment

0 Comments