സിദ്ധാർഥ് മൽഹോത്ര, കിയാര അദ്വാനി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വിഷ്ണുവർധന് ഒരുക്കുന്ന ബോളിവുഡ് ചിത്രം ഷേർഷായുടെ ട്രെയിലർ റിലീസ് ചെയ്തു. കാർഗിൽ യുദ്ധത്തിൽ പാക്കിസ്ഥാൻ പട്ടാളത്തോട് ഏറ്റുമുട്ടി 24ാം വയസ്സിൽ വീരമൃത്യു വരിച്ച വിക്രം ബത്രയുടെ ബയോപിക് ആണ് ചിത്രം. ബില്ല, സർവം തുടങ്ങിയ തമിഴ്
from Movie News https://ift.tt/3eVAg56


0 Comments