സിനിമ ഷൂട്ടിങ്ങിനു 30 ഇന പ്രവർത്തന മാർഗരേഖ

കോവിഡ് വില്ലനായെത്തുന്നതു തടയാൻ 30 ഇന പ്രവർത്തന മാർഗരേഖയുമായി സിനിമ ചിത്രീകരണം പുനരാരംഭിക്കാൻ ചലച്ചിത്ര സംഘടനകൾ തീരുമാനിച്ചു. മാർഗ രേഖ പാലിക്കുമെന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയ്ക്കും സത്യവാങ്മൂലം നൽകിയ ശേഷമേ ഷൂട്ടിങ് ആരംഭിക്കാവൂ. കേരളത്തിൽ ഷൂട്ട് ചെയ്യുന്ന ചലച്ചിത്രങ്ങളുടെ ചിത്രീകരണത്തിനു

from Movie News https://ift.tt/3hP8vgo

Post a Comment

0 Comments