നിവിൻ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കുന്ന കനകം കാമിനി കലഹം ടീസർ പത്ത് ലക്ഷം കടന്നു. റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോഴാണ് ടീസർ പത്ത് ലക്ഷം കാഴ്ചക്കാരെ നേടി മുന്നേറുന്നത്, ആൻഡ്രോയ്ഡ് കുഞ്ഞപ്പനു ശേഷം രതീഷ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മലയാളത്തിൽ സമീപകാലത്തൊന്നും
from Movie News https://ift.tt/3Bp2yyO


0 Comments