സിനിമയോടുള്ള സിജുവിന്റെ ഡെഡിക്കേഷന്‍ അപാരം: വിനയൻ

ബിഗ് ബജറ്റ് ചിത്രമായ പത്തൊൻപതാം നൂറ്റാണ്ടിലെ നായകൻ സിജു വിൽസണെ പ്രശംസിച്ച് സംവിധായകൻ വിനയൻ. സിജു സിനിമയോടും കലയോടും കാണിക്കുന്ന ആത്മാര്‍ഥത വളരെ വലുതാണെന്നും ഇത്തരത്തില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ സിജുവിന് തീര്‍ച്ചയായും ശോഭനമായൊരു ഭാവിയുണ്ടാകുമെന്നും വിനയൻ പറഞ്ഞു. ‘പത്തൊന്‍പതാം നൂറ്റാണ്ട് എന്ന

from Movie News https://ift.tt/3zVDcXu

Post a Comment

0 Comments