‘ആലിയുടെ മുഖം കാണിക്കുന്നത് നിനക്കിഷ്ടമല്ലെന്ന് അറിയാം’

സുപ്രിയയുടെ പിറന്നാൾ ദിനത്തിൽ ഹൃദയത്തിൽ പൊതിഞ്ഞ സ്നേഹാശംസകളുമായി പൃഥ്വിരാജ്. പ്രത്യേകദിനമായതുകൊണ്ടു തന്നെ പതിവു തെറ്റിച്ചുള്ളൊരു ഫോട്ടോയാണ് പൃഥ്വി ആരാധകർക്കായി പങ്കുവച്ചത്. ചിരിച്ച മുഖത്തോടെയുള്ള അലംകൃതയേയും സുപ്രിയേയുമാണ് ഫോട്ടോയില്‍ കാണാനാകുക. മകളുടെ മുഖം കാണുന്ന ഫോട്ടോ അത്യപൂര്‍വ്വയാണ് പൃഥ്വിയും

from Movie News https://ift.tt/3lgiyxs

Post a Comment

0 Comments