സ്വിം സ്യൂട്ട് അണിഞ്ഞ ചിത്രത്തിന് മോശം കമന്റ് ചെയ്ത പെൺകുട്ടിക്ക് മറുപടിയുമായി നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. മാലദ്വീപ് വെക്കേഷനിൽ നിന്നുളള ചിത്രങ്ങൾ ദിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിലൊരു ചിത്രത്തിന്, ‘വെറുതെയല്ല പീഡനം കൂടുന്നതെന്നായിരുന്നു’ പെൺകുട്ടിയുടെ കമന്റ്.
from Movie News https://ift.tt/3hoPhNu


0 Comments