ലോകേഷ് കനകരാജ് ചിത്രത്തിൽ കമൽഹാസനൊപ്പം നരൈനും

കൈതി എന്ന ബ്ലോക്ബസ്‌റ്ററിന് ശേഷം കമൽഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വിക്രം. കൈതിയിലെ ബിജോയ് എന്ന പൊലീസ് ഓഫിസറെ അതിഗംഭീരമാക്കിയ നടൻ നരേൻ ഇത്തവണയും ലോകേഷിനൊപ്പമുണ്ട്. ‘വിക്രം സിനിമയുടെ ടീസർ പുറത്തിറങ്ങിയ സമയത്ത് ലോകേഷിനെ അഭിനന്ദനം അറിയിക്കാൻ വിളിച്ചപ്പോഴാണ്

from Movie News https://ift.tt/3wgjRy2

Post a Comment

0 Comments