നാല് കുട്ടികൾക്ക് പഠന സഹായത്തിനായി മൊബൈൽ ടാബ്‌ലെറ്റ് വാങ്ങി നൽകി താരസംഘടനയായ അമ്മ. അമ്മ ഓഫിസിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ കിടപ്പിലായ രോഗിക്ക് സാമ്പത്തിക സഹായവും നടൻ ബാലയുടെ വകയായി കൈമാറി. ഇക്കഴിഞ്ഞ ദിവസമാണ് "അമ്മ വാക്സിൻ ഡ്രൈവ് " നടത്തിയപ്പോൾ കൗൺസിലർ അഷിത, ഇടവേള ബാബുവിന്റെ ശ്രദ്ധയിൽ നന്നായി

from Movie News https://ift.tt/3Ao7cfE