മോഡേൺ വസ്ത്രത്തിൽ തിളങ്ങിയുള്ള നടി നിരഞ്ജന അനൂപിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. പൗർണമി മുകേഷ് ആണ് ഫൊട്ടോഗ്രാഫർ. മേക്കപ്പിനു പിന്നിൽ ഫെമി ആന്റണി. ലോഹം, പുത്തൻ പണം, ബി.ടെക് തുടങ്ങിയ സിനിമകളിൽ വേഷമിട്ടു ശ്രദ്ധ നേടിയ യുവ താരമാണ് നിരഞ്ജന അനൂപ്. നടി മാത്രമല്ല, നർത്തകി കൂടിയാണ്
from Movie News https://ift.tt/3dD9der


0 Comments