പുതിയ ചിത്രമായ ഹങ്കാമ 2വിനു ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന് ആരാധകരോട് അഭ്യർഥിച്ച് നടി ശിൽപ ഷെട്ടി. അശ്ലീല വിഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ട് ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ നടിക്കു നേരെയും കടുത്ത പ്രതിഷേധം ഉടലെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ഈ രോഷം സിനിമയ്ക്കു നേരെ
from Movie News https://ift.tt/3ePV8uO


0 Comments