ഞങ്ങളുടെ ബന്ധം സുരക്ഷിതം: ആരോപണങ്ങളിൽ പ്രതികരണവുമായി പ്രിയാമണി

മുസ്തഫയുമായുള്ള ദാമ്പത്യബന്ധത്തിൽ സുരക്ഷിതയാണെന്ന് നടി പ്രിയാമണി. പരസ്പരമുള്ള ആശയവിനിമയമാണ് ബന്ധത്തിന്റെ താക്കോലെന്നും നടി ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹത്തിന് നിയമസാധുതയില്ലെന്ന ആരോപണവുമായി മുസ്തഫയുടെ മുന്‍ഭാര്യ ആയിഷ രം​ഗത്ത് വന്നതിന്

from Movie News https://ift.tt/3BwxVYh

Post a Comment

0 Comments