‘കാവൽ’ പടരുന്നു; ട്രെയിലറിന് പത്ത് ലക്ഷം കാഴ്ചക്കാർ

സുരേഷ് ഗോപി നായകനാകുന്ന കാവൽ സിനിമയുടെ ട്രെയിലറിന് പത്ത് ലക്ഷം കാഴ്ചക്കാര്‍. യുട്യൂബിൽ ട്രെൻഡിങ് ആയിരുന്ന ട്രെയിലർ മണിക്കൂറുകൾക്കുള്ളിലാണ് പത്ത് ലക്ഷം കടന്നത്. സുരേഷ് ഗോപിയുടെ അതിഗംഭീര ആക്​ഷൻ രംഗങ്ങളാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. ലൂസിഫറിൽ മോഹൻലാൽ പൊലീസുകാരന്റെ തോളത്ത് കാൽ വച്ചപ്പോൾ കാവലിൽ സുരേഷ് ഗോപി

from Movie News https://ift.tt/3hMow6T

Post a Comment

0 Comments