സുരേഷ് ഗോപി നായകനാകുന്ന കാവൽ സിനിമയുടെ ട്രെയിലറിന് പത്ത് ലക്ഷം കാഴ്ചക്കാര്‍. യുട്യൂബിൽ ട്രെൻഡിങ് ആയിരുന്ന ട്രെയിലർ മണിക്കൂറുകൾക്കുള്ളിലാണ് പത്ത് ലക്ഷം കടന്നത്. സുരേഷ് ഗോപിയുടെ അതിഗംഭീര ആക്ഷൻ രംഗങ്ങളാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. ലൂസിഫറിൽ മോഹൻലാൽ പൊലീസുകാരന്റെ തോളത്ത് കാൽ വച്ചപ്പോൾ കാവലിൽ സുരേഷ് ഗോപി
from Movie News https://ift.tt/3hMow6T


0 Comments