ആര്യ, പശുപതി, ജോണ്‍ കൊക്കൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി പാ. രഞ്ജിത്ത് സംവിധാനം ചെയ്ത 'സാര്‍പട്ടാ പരമ്പരൈ' പ്രേക്ഷകർ ഏറ്റെടുക്കുന്നു. വടക്കന്‍ ചെന്നൈയിലെ പരമ്പരാഗത ബോക്‌സിങ് മത്സരങ്ങളെ ആധാരമാക്കി ഒരുക്കിയ ചിത്രത്തിന് ഗംഭീര അഭിപ്രായമാണ് ലോകമൊട്ടാകെ ലഭിക്കുന്നത്. കബിലന്‍ എന്ന കഥാപാത്രമായി ആര്യ
from Movie News https://ift.tt/3x5sEn6


0 Comments