വീട് വെളുപ്പിക്കണം, മാലിക്കിന്റെ അണിയറ പ്രവർത്തകരുടെ നമ്പർ അയയ്ക്കണം: ശ്രീജിത്ത് പണിക്കർ

മാലിക് സിനിമയുടെ അണിയറ പ്രവർത്തകരെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. സിനിമ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയമാണ് ശ്രീജിത്ത് പണിക്കർ ചോദ്യം ചെയ്യുന്നത്. ശ്രീജിത്ത് പണിക്കരുടെ വാക്കുകൾ: മാലിക് ഇഷ്ടപ്പെട്ടു. നല്ല പ്രമേയം. മികച്ച പശ്ചാത്തലം. ഫഹദിന്റെ സ്വാഭാവികതയെക്കാൾ മുകളിൽ നിന്നത്

from Movie News https://ift.tt/3kt7UCQ

Post a Comment

0 Comments