മോഹൻലാലിനെ സമ്മാനിച്ച ഫാസിലിന് ദൈവം നൽകിയ പൊന്നുമോനാണ് ഫഹദ്: അബ്ദുല്ലക്കുട്ടി

മഹേഷ് നാരായണൻ ഒരുക്കിയ മാലിക് എന്ന ചിത്രം മലയാള സിനിമയ്ക്കൊരു മുതൽക്കൂട്ടാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി. സമീപകാലത്ത് കണ്ട ഉഗ്രന്‍ സിനിമയാണ് മാലിക്കെന്നും സംവിധായകന്‍ മഹേഷ് നാരായണന്റെ പ്രതിഭക്ക് പത്തരമാറ്റിന്റെ തിളക്കമുണ്ടെന്നും അബ്ദുല്ലക്കുട്ടി

from Movie News https://ift.tt/3kQ0HNn

Post a Comment

0 Comments