‘ചങ്ക്സ് പോലുള്ള ചിത്രം ചെയ്ത ആള്‍ക്ക് മാലിക്കിനെ വിമർശിക്കാൻ എന്ത് യോഗ്യത’; മറുപടിയുമായി ഒമർ

മഹേഷ് നാരായണൻ–ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘മാലിക്കി’ലെ രാഷ്ട്രീയത്തെ വിമർശിച്ച് സംവിധായകൻ ഒമർ ലുലു. ‘മാലിക്ക് സിനിമ കണ്ടു തീർന്നു, മറ്റൊരു മെക്സിക്കന്‍ അപാരത എന്ന് പറയാം’.–ഇതായിരുന്നു ചിത്രത്തെക്കുറിച്ച് ഒമറിന്റെ പ്രതികരണം. അതേസമയം മാലിക്കിനെ വിമർശിച്ച ഒമർലുലുവിനു നേരെയും കടുത്ത സൈബർ

from Movie News https://ift.tt/2UomwJ0

Post a Comment

0 Comments