ഫഹദ് ഉടനെത്തും; ‘വിക്രം’ സിനിമയുടെ ചിത്രീകരണ വിഡിയോ

മാസ്റ്ററിനു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം വിക്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. കമൽഹാസൻ നായകനാകുന്ന സിനിമയിൽ വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ പൂജ ചടങ്ങിന് കമൽഹാസനും സേതുപതിയും എത്തിയിരുന്നു. ഒറ്റ ഷെഡ്യൂളിൽ തന്നെ സിനിമയുടെ ഷൂട്ടിങ്

from Movie News https://ift.tt/3etpMtA

Post a Comment

0 Comments