ശ്രുതി രജിനികാന്തിന്റെ ഡാൻസ്; ചിരിപ്പിച്ച് ‘പത്മ’ ടീസർ

നടനും തിരക്കഥാകൃത്തുമാ അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം 'പത്മ'യുടെ രണ്ടാമത്തെ ടീസർ എത്തി. ദേശീയ അവാർഡ് ജേതാവ് കൂടിയായ സുരഭി ലക്ഷ്മിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചക്കപ്പഴം പരമ്പരയിലെ പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രമായ പൈങ്കിളിയെ അവതരിപ്പിച്ച ശ്രുതി രജിനികാന്തും യുവനടൻ അമ്പി

from Movie News https://ift.tt/3zp441Y

Post a Comment

0 Comments