ആര്യയും വിശാലും നേർക്കുനേർ; എനിമി ടീസർ

ആര്യ, വിശാൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം എനിമിയുടെ ടീസർ റിലീസ് ചെയ്തു. ആനന്ദ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു മിനിറ്റ് നാൽപത് സെക്കന്റ് ദൈർഘ്യമുള്ള ടീസർ അത്യുഗൻ ആക്‌ഷൻ രംഗങ്ങൾ കൊണ്ട് സമ്പുഷ്ടമാണ്. മമ്‌ത മോഹൻദാസ്, പ്രകാശ് രാജ്, മൃണാളിനി രവി, തമ്പി രാമയ്യ എന്നിവരാണ് മറ്റ്

from Movie News https://ift.tt/3iJpu38

Post a Comment

0 Comments