‘ഭാര്യ മരിച്ചത് രണ്ടാഴ്ച മുമ്പ്; ഐസിയുവില്‍ എത്തിച്ച് നൗഷാദിനെ കാണിച്ചു’

മലയാളത്തിന്റെ പ്രിയ നിര്‍മാതാവും പാചക വിദഗ്ധനുമായ നൗഷാദിന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തന്നെ തുടരുന്നു. അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷ മനോരമ ന്യൂസ് ഡോട് കോമിനോട് സംസാരിച്ചു. ഉറ്റവര്‍ക്കൊപ്പം സിനിമാലോകവും അദ്ദേഹത്തിന്റെ തിരിച്ചുവരവിനായുള്ള പ്രാര്‍ഥനയിലാണെന്ന്

from Movie News https://ift.tt/3gy84pO

Post a Comment

0 Comments