‘ഈശോ’ എന്ന പേര് പറ്റില്ലെന്ന് ഫിലിം ചേംബര്‍

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന ചിത്രത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെ ചിത്രത്തിന് 'ഈശോ' എന്ന പേര് അനുവദിക്കാന്‍ കഴിയില്ലെന്ന് ഫിലിം ചേംബർ. സിനിമ പ്രഖ്യാപിക്കുന്നതിന് മുന്‍പ് പേര് റജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന ചട്ടം ലംഘിച്ചു, നിര്‍മാതാവ് അംഗത്വം പുതുക്കിയിട്ടില്ല എന്നിങ്ങനെയുള്ള

from Movie News https://ift.tt/2WleZMl

Post a Comment

0 Comments