നടി ശരണ്യയ്ക്ക് ആദരാഞ്ജലികളുമായി ടിനി ടോം. ‘ശരണ്യ മോളെ വിട... വേദനകളില്ലാത്ത ഏതെങ്കിലുമൊരു ലോകത്ത് എന്നെങ്കിലും നമുക്ക് കണ്ടുമുട്ടാം’.–ടിനി ടോം കുറിച്ചു. തിരുവനന്തപുരത്തെ സ്നേഹസീമ എന്ന ശരണ്യയുടെ വസതിയിലെത്തിയാണ് നടൻ ആദരാഞ്ജലികൾ അർപ്പിച്ചത്. ഞെട്ടലോടെയാണ് ശരണ്യയുടെ മരണവാർത്ത അറിഞ്ഞതെന്നും വാർത്ത
from Movie News https://ift.tt/3jAbuZU


0 Comments