ശരണ്യയുടെ വേദന തന്റേതു കൂടിയാക്കിയ സീമ ജി. നായരാണ് അവളുടെ വേർപാടിൽ തളർന്നുപോയത്. ഒരമ്മയെ പോലെ സാന്ത്വനമേകി കൂടെ നിന്ന സീമ ജി. നായര്‍ക്ക് അപ്രതീക്ഷിതമായ ശരണ്യയുടെ വിടവാങ്ങൽ താങ്ങാവുന്നതിലും അപ്പുറമാണ്. അമ്മ മാനസികമായി തളർന്ന അവസ്ഥയിലാണെന്ന് നടിയുടെ മകൻ ആരോമൽ പറയുന്നു. സീമ ജി. നായരുടെ യുട്യൂബ്
from Movie News https://ift.tt/37NewER


0 Comments