സുരേഷ് ഗോപിയുമൊത്തുള്ള ഡൽഹി ഓർമകൾ പങ്കുവച്ച് നടൻ കൃഷ്ണകുമാർ. തിരുവനന്തപുരത്തു തന്നെയാണ് സുരേഷ് ഗോപിയുടെ വീടെങ്കിലും തങ്ങൾ ഒത്തുകൂടുന്നത് മിക്കപ്പോഴും ഡൽഹിയിൽ വച്ചാണെന്ന് കൃഷ്ണകുമാർ പറയുന്നു. കൃഷ്ണകുമാറിന്റെ വാക്കുകൾ: സുരേഷ് ഗോപിയും, ഡൽഹിയും പിന്നെ ഞാനും. ഡൽഹി എനിക്ക് വളരെ ഇഷ്ടപെട്ട സ്ഥലവും
from Movie News https://ift.tt/3jHe7ZT


0 Comments