ആര്യ കബിലനായത് ഇങ്ങനെ; മേക്കോവർ വിഡിയോ

സാർപട്ടാ പരമ്പരൈ എന്ന ചിത്രത്തിനു വേണ്ടി ആര്യ നടത്തിയ മേക്കോവറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. തടിച്ച ശരീരത്തിൽ നിന്നും സിക്സ്പായ്ക്ക് ഗെറ്റപ്പിലേയ്ക്ക് മാറുന്ന ആര്യയെ വിഡിയോയില്‍ കാണാം. കഠിനമായ പരിശീലനമുറകളിലൂടെയാണ് താരം ഈ കാലയളവിൽ കടന്നുപോയത്. പാ.രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ

from Movie News https://ift.tt/3CdASxe

Post a Comment

0 Comments